ഇനി യഥേഷ്ടം മതം മാറാം

ഇഷ്ടമുള്ള മതം സ്വീകരിക്കുന്നത് മൗലിക അവകാശമായതിനാൽ, നിലവിൽ മറ്റു മതങ്ങളിൽ നിന്നും ഹിന്ദു മതത്തിലേയ്ക്ക് മതം മാറുന്നതിന് ആര്യസമാജം മുതലായ നവോത്ഥാന സംഘടനകളുടെ ശുദ്ധി സർട്ടിഫിക്കറ്റ് ആവശ്യമില്ലയെന്ന് കേരളാ സർക്കാർ (റവന്യൂ വകുപ്പ്) ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. സ.ഉ.(കൈ) നം. 187/2020/റവ. തീയതി തിരുവനന്തപുരം, 23/07/2020.
സുചന - ബഹുമാനപ്പെട്ട് കേരള ഹൈക്കോടതി വിധിന്യയത്തിനാൽ (WP(C)16515/2009).

സര്‍ക്കാര്‍ ഉത്തരവ്
For Download PDF Click Here

Comments