മോദി സർക്കാർ 329 കോന്പിനേഷൻ മരുന്നുകളെ നിരോധിച്ചു.

329 കോന്പിനേഷൻ മരുന്നകളെ നിരോധിച്ചു കൊണ്ട് വിപ്ലവകരമായ വലിയ മാറ്റം മോദി ഭാരതത്തിൽ വരുത്തിയിരിക്കുന്നു.  മരുന്നു കന്പനികളുടെ കൊള്ള ലാഭത്തിനും തടയിടുകയും  ജനത്തിൻ്റെ ആരോഗ്യത്തിന് ഗുണകരവുമായി ഈ നിരോധനം 2018 സെപ്തംബർ 12  മുതൽ നിലവിൽ വന്നു.  ഈ നിരോധനത്തിനെതിരെ മരുന്നു കന്പനികൾ ബഹുമാനപ്പെട്ട സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു.  നിരോധിക്കപ്പെട്ട മരുന്നുകൾ അറിയുന്നതിനായി ക്ലിക്ക് ചെയ്യുക.

15,000 കോടിയുടെ നഷ്ടം മരുന്നു നിർമ്മാണ വിതരണ മേഖലയിൽ ഉണ്ടാകുവാൻ സാധ്യതയുണ്ട്

Comments